തിരുവോണം ബംപർ ലോട്ടറി ഒന്നാം സമ്മാനം AJ 442876 ടിക്കറ്റിന്

0

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ഒന്നാം സമ്മാനം AJ 442876 എന്ന ടിക്കറ്റിന്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പർ അർഹമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here