തിരുവനന്തപുരം: എ.ടി.എമ്മുകളിലെ ഡൊപ്പോസിറ്റിംഗ് മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുുന്നത് മരവിപ്പിച്ച് എസ്.ബി.ഐ. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് നടപടി തുടങ്ങി. ഈ മെഷീനുകള്‍ വഴി തുടര്‍ന്നും പണം ഡെപ്പോസിറ്റ് ചെയ്യാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here