ഇ-കൊമേഴ്‌സ് ബിഡ്ഡിങ്ങ് സൈറ്റായ ‘സേവ് ബോക്‌സ് ഇന്‍’- ന്റെ പുതുപരസ്യത്തില്‍ ലേലം വിളിയുമായി അജുവര്‍ഗീസും ഗോകുല്‍സുരേഷും. ലേലം എന്ന സുരേഷ്‌ഗോപി ചിത്രത്തിന്റെ പോസ്റ്റര്‍ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്.

ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെ ക്രിസ്തുമസ്-പുതുവത്സര വില്‍പനയാണെന്നാണ് പരസ്യം നല്‍കുന്ന സൂചന. അജുവര്‍ഗീസും ഗോകുലുമടക്കമുള്ള താരങ്ങള്‍ പരസ്യചിത്രം ഷെയര്‍ചെയ്തിട്ടുണ്ട്. കേരളത്തിലെ ആദ്യ ബിഡ്ഡിങ്ങ് ആപാണ് ‘സേവ് ബോക്‌സ് ഇന്‍’. സ്വാതിക് റഹിം, തസ്‌ളിം, ഷാജുമോന്‍ എന്നീ യുവാക്കളുടെ പുതുസംരംഭമാണിത്. കേരളബ്‌ളാസ്‌റ്റേഴ്‌സിന്റെ കൈയൊപ്പുള്ള പന്താണ് സേവ് ബോക്‌സ് ഇന്‍ ആദ്യം വില്‍പനയ്‌ക്കെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here