നിര്‍മ്മാണത്തില്‍ ഒന്നാമന്‍ സാംസങ് തന്നെ

0
4

ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളെന്ന ഖ്യാതി തുടര്‍ച്ചയായ ഏഴാം കൊല്ലവും നിലനിര്‍ത്തുകയാണ് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്. വിപണിയുടെ 42 ശതമാനവും കൈയടക്കുന്ന സാംസങ് 2017 ല്‍ 27 ശതമാനം വരുമാനവര്‍ദ്ധനവും കൈവരിച്ചു. റീട്ടെയില്‍ വില്‍പനയെക്കുറിച്ച് പഠിക്കുന്ന ഏജന്‍സിയുടെ കണക്കുകളിലാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ സാംസങ് കരുത്തിനെക്കുറിച്ച് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here