രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പിന്നെ മെല്ലെ തിരികെയെത്തി

0
20

മുംബൈ: ആര്‍.ബി.ഐ ഗവര്‍ണറുടെ രാജിയിലും അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിലും തട്ടി രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരവസരത്തില്‍ തിങ്കളാഴ്ചത്തേക്കാള്‍ 110 പൈസയുടെ ഇടിവില്‍ നിന്ന് പിന്നെ മെല്ലെ കരകയറി.

പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുമെന്ന അറിയിപ്പോടെയാണ് രൂപ തിരിച്ചെത്താന്‍ തുടങ്ങിയത്. ഡോളറിനെതിരെ 72.42 വരെ എത്തിയശേഷം 71.85 ലേക്ക് രൂപ മടങ്ങിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here