വളര്‍ച്ചാ നിരക്ക് കുറയും, നാണ്യപ്പെരുപ്പം കൂടും: റിസര്‍വ് ബാങ്ക്

0

ഡല്‍ഹി: രാജ്യത്ത് വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ആര്‍.ബി.ഐ നിഗമനം. 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് കണക്കു കൂട്ടിയിരുന്ന സ്ഥാനത്ത് 6.7 ശതമാനമായി കുറയുമെന്നാണ് കണക്കു കൂട്ടല്‍. നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here