ന്യൂ​ഡ​ല്‍​ഹി: ഗൂ​ഗ്​​ള്‍ പേ ​ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടി​ന്​ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ഒ​രു ത​ര​ത്തി​ലു​ള്ള ഫീ​സു​ക​ളും ബാ​ധ​ക​മ​ല്ലെ​ന്ന്​ ഗൂ​ഗ്​​ള്‍ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ മാ​ത്ര​മാ​ണ്​ ഫീ​സ്​ ബാ​ധ​കം. ഗൂ​ഗ്​​ള്‍ പേ​യു​ടെ ന​വീ​ക​രി​ച്ച ആ​പ്​ അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​തി​വേ​ഗ​മു​ള്ള പ​ണ​മി​ട​പാ​ടി​ന്​ ഫീ​സ്​ ഈ​ടാ​ക്കു​മെ​ന്നും ഗൂ​ഗ്​​ള്‍ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഫീ​സ്​ അ​മേ​രി​ക്ക​ക്കു മാ​ത്രം ബാ​ധ​ക​മെ​ന്നാ​ണ്​ ഗൂ​ഗ്​​ള്‍ പേ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 6.7 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഗൂ​ഗ്​​ള്‍ പേ​യി​ല്‍ ഉ​ള്ള​ത്. പേ​ടി​എം, വാ​ള്‍​മാ​ര്‍​ട്ടി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ണ്‍‌ പേ, ​ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ്​ ഗൂ​ഗ്​​ള്‍ പേ ​മ​ത്സ​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here