നന്ദന്‍ നിലേക്കനിയെ ഇന്‍ഫോസിസ് ചെയര്‍മാന്‍

0
1

ബംഗളൂരു: നന്ദന്‍ നിലേക്കനിയെ ഇന്‍ഫോസിസ് ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സി ഇ ഒ സ്ഥാനത്ത് നിന്ന് വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് നിലേക്കനിയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here