കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന നിര്‍ത്തി

0

ഡല്‍ഹി: കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ലോട്ടറിയുടെ കേരളത്തിലെ വിതരണവും വില്‍പ്പനയും നിര്‍ത്തിവെച്ചു. ഇക്കാര്യം മിസോറാം സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here