കൂപ്പു കുത്തി രൂപ, ഡോളറിനെതിരെ 70 കടന്നു

0

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മൂലം ഡോളറിനെതിരെ 70 കടന്നു. 70.08 ല്‍ നിന്ന് അല്‍പ്പം മെച്ചപ്പെട്ട് 69.99 ലേക്ക് മടങ്ങിയമാമ് വ്യാപാരം മുന്നോട്ടു പോകുന്നത്. 23 പൈസയോളം നേട്ടമുണ്ടാക്കിയശേഷണാണ് രൂപ ഇടിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here