1300 എസ്.ബി.ഐ ബാങ്കുകളുടെ ഐ.എഫ്.സി. കോഡ് മാറി

0

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 1300 ശാഖകളുടെ ഐ.എഫ്.സി. കോഡില്‍ മാറ്റം. സംസ്ഥാനത്തെ 56 ശാഖകളുടെ കോഡിലും മാറ്റം വരും. പഴയ ഐ.എഫ്.എസ്.സി രേഖപ്പെടുത്തിയ പണമിടപാടുകള്‍ പുതിയതിലേക്കു സ്വാഭാവികമായി മാറ്റുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള പണമിടപാടുകളെ ഈ മാറ്റം ബാധിക്കില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here