നവംബര്‍ ഒന്നിനു 24 മണിക്കൂര്‍ കടയടപ്പ് സമരം

0

കോഴിക്കോട്: ചരക്കുസേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നവംബര്‍ ഒന്നിനു 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണു തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here