ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കും, ജി.എസ്.ടി. യോഗം ഗുവാഹത്തിയില്‍

0

ഡല്‍ഹി: ജി.എസ്.ടിയിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനം ചുമത്തിയിട്ടുള്ള ഇരുന്നൂറോളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 18 ശതമാനം നികുതി ബാധകമായ ചില ഉല്‍പ്പന്നങ്ങളുടെ കാര്യവും ഗുവാഹത്തിയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗം ഇന്ന് പരിഗണിക്കും. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് നടക്കുന്ന യോഗം പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here