ഡല്‍ഹി: ആഗോളി വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനിടെ, പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. എക്‌സൈസ് തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here