ചിങ്ങമാസം പുലര്‍ന്നതോടെ ഇനിയങ്ങോട്ടുള്ള നാളുകള്‍ വിവാഹക്കാലം കൂടിയാണ്. കല്യാണക്കമ്പോളത്തില്‍ സ്വര്‍ണ്ണത്തോളം വിലയുള്ള മറ്റൊന്നും മലയാളി വിട്ടുപിടിച്ചിട്ടുമില്ല.

കര്‍ക്കിടകം തീരുംമുമ്പേ വിലയില്‍ കുതിപ്പുനടത്തിയ സ്വര്‍ണ്ണവിപണി ഇരുപത്തെട്ടായിരം കടന്നു കുതിക്കുകയാണ്. ഗ്രാമിന് 3500 നോട് അടുത്തിട്ടുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാരേറിയതാണ് വിലകൂടാനിടയാക്കുന്നത്. ചിങ്ങമാസത്തില്‍ ആവശ്യക്കാരേറുന്നതോടെ ഇനിയും വിലകയറുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here