കൊച്ചി: ഇന്ന് 200 രൂപ കൂടി. റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുകയാണ്. ഇന്നത്തെ വില 31,480 രൂപയാണ്. ഗ്രാമിന്റെ വില 3,935 രൂപയാണ്.
കഴിഞ്ഞ നാലു ദിവസത്തിനിടെ 1,080 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് കേരളത്തിലും സര്‍ണവില കൂടാന്‍ കാരണം. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ രോഗവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില ഉയരാന്‍ കാരണം.