എക്‌സൈസ് തീരുവ കുറച്ചു: പെട്രോള്‍, ഡീസല്‍ വില രണ്ടു രൂപ കുറയും

0

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതിയ വില നിലവില്‍ വന്നു. അന്താരാഷ്ട്ര തലത്തില്‍ വില കൂടുന്നതിന്റെ പ്രത്യാഘാതം തടയാനാണ് എക്‌സൈസ് തീരുവ കുറച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here