സാമ്പത്തിക പരിഷ്‌കാരണങ്ങള്‍ തുടരുമെന്ന് സൂചന നല്‍കി മോദി

0

ദഹേജ്: സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടു നിരോധനവും ജി.എസ്്.ടിയും മുന്നൊരുക്കങ്ങളില്ലാതെ നടത്തിയതിന്റെ ദുരിതഫലങ്ങളാണ് രാജ്യം നേരിടുന്നതെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലാണ് മോദിയുടെ പ്രഖ്യാപനം. എല്ലാ പരിഷ്‌കരണങ്ങക്കും കനത്ത തീരുമാനങ്ങള്‍ക്കും ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരായ പാതയിലാണെന്ന് മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here