അന്വേഷണം തീരുംവരെ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാര്‍ അവധിയില്‍

0

മുംബൈ: ആരോപണങ്ങളിലുള്ള ആഭ്യന്തര അന്വേഷണം തീരുംവരെ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കൊച്ചാര്‍ അവധിയില്‍ തുടരും. ലൈഫ് ഇന്‍ഷ്വറന്‍സ് തലവന്‍ സന്ദീപ് ബക്ഷി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി നേതൃചുമതല വഹിക്കാനും മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനാിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here