JUST IN
ആഴക്കടലിൽ വീണ്ടും റദ്ദാക്കൽ: കെ.എസ്.ഐ.ഡി.സി- ഇ.എം.സി.സി. ധാരണാപത്രം റദ്ദാക്കി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി.
2020 ഫെബ്രുവരി 28നാണ് 5000 കോടിയുടെ പദ്ധതിക്കായുള്ള ധാരണവപത്രം ഒപ്പിട്ടത്.
ശബരിമല, പൗരത്വ ഭേദഗതി സമരങ്ങളിലെ കേസുകൾ പിൻവലിക്കും, സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം ഏപ്രിൽ മുതൽ മടക്കി നൽകും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വഭേദഗതി നിയമം പ്രശ്നങ്ങളിൽ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡുകാലത്തെ സാമ്പത്തിക...
ഞെട്ടിച്ചെന്ന് സി.പി.എം, രാഹുലിനെ രൂക്ഷമായി വിർശിച്ച് സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതുപോലെയെന്ന് സി.പി.എം. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് പ്രസംഗിച്ചപ്പോൾ ബി.ജെ.പിക്കെതിരെ ദുർബലമായ വിമർശനം പോലും ഉന്നയിക്കാൻ തയാറായില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനെപ്പറ്റി...
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന: സംയുക്ത വാഹന പണിമുടക്ക് മാര്‍ച്ച് രണ്ടിന്; രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ പണിമുടക്ക്
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 2ന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്....
ലാലേട്ടനും ഇഷ്ടപ്പെട്ടു, ദൃശ്യത്തിന്റെ മൂന്നാംഭാഗത്തിന്റെ ഗംഭീര ക്ലൈമാക്സ് റെഡിയാണ്, ചിത്രീകരണം എന്നെന്ന് വ്യക്തമാക്കി ജീത്തു ജോസഫ്
കോട്ടയം: വന്‍ വിജയം നേടിയ ദൃശ്യം സിനിമയുടെ രണ്ടാംഭാഗം ദൃശ്യം 2 ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ഗംഭീരവിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം രണ്ട് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റമി...