ഡല്‍ഹി: പൊതുമേഖല വിമാനകമ്പനി എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കും. 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഓഹരി വാങ്ങുന്നതിന് മെയ് 14ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര വ്യോമായാന മന്ത്രാലയം അറിയിച്ചു.എയര്‍ ഇന്ത്യയുടെ കടം 50,000 കോടി കടന്നതോടെയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here