മായം ചേര്‍ത്ത വെളിച്ചെണ്ണക്കമ്പനികള്‍ക്ക് നിരോധനം

0

എറണാകുളം: വെളിച്ചെണ്ണ വിപണിയ്ക്ക് തീപിടിച്ചതോടെ മായം കലര്‍ത്തി കൊള്ളലാഭം കൊയ്യുന്ന ബ്രാന്‍ഡുകള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ സമിതിയുടെ നടപടി. എറണാകുളം ജില്ലയില്‍ വിതരണം ചെയ്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയതോടെയാണ് അവ നിരോധനം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേര ഗോള്‍ഡ്, പാലക്കാട്ടെ അഗ്രോ കോക്കനട്ട്, കൊച്ചിയിലെ കുക്ക്‌സ് കോക്കനട്ട്, കേര ഫൈന്‍ എന്നിവയെയാണ് നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here