48 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് തുടങ്ങി

0

മുംബൈ: പൊതുമേഖലാ ബാങ്കുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പണിമുടക്ക് തുടങ്ങി. ഇന്നും നാളെയും ബാങ്കുളുടെ പ്രവര്‍ത്തനം തടസപ്പെടും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്. സഹകരണ ബാങ്കുകളില്‍ പണിമുടക്ക് ഉണ്ടാകില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here