200 രൂപ നോട്ട് ഇന്ന് പുറത്തിറങ്ങും

0
1

ഡല്‍ഹി: 200 രൂപ നോട്ട് ഇന്ന് പുറത്തിറങ്ങും. ആര്‍.ബി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ 200 രൂപ നോട്ട് ഇന്ന് പുറത്തിറക്കുമെന്ന് അറിയിക്കുകയായിരുന്നു.  ഈമാസം അവസാനമോ അല്ലെങ്കില്‍ അടുത്തമാസം ആദ്യത്തിലോ പുതിയ കറന്‍സി പുറത്തിറങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here