ബസ് കൊക്കയിലേക്ക് മറിഞ്ഞു, 45 പേര്‍ മരിച്ചു

0

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര്‍ മരിച്ചു. പൗരി ഗഡ്വാര്‍ നൈനിദണ്ഡ ബോക്കിലെ പിപാലി ഭൂവന്‍ മോട്ടോര്‍വേയിലായിരുന്നു അപകടം. ഞായറാഴ്ച രാവിലെയാണ് അപകടം. ഭോയനില്‍നിന്നു രാംനഗറിലേക്കു സന്ദര്‍ശകരുമായി പോയ യുകെ 12 സി 0159 എന്ന നന്പരിലുള്ള സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here