കേരളത്തില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കുമെന്ന ബി.ജെ.പി- കോണ്‍ഗ്രസ് ശ്രമം പരാജയപ്പെട്ടതായി സി.പി.എം. മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാനാകില്ലെന്നാണ് തെരെഞ്ഞെടുപ്പുഫലം കാണിക്കുന്നത്. സ്വഭാവികമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെല്ലാം ജനം തള്ളിക്കഞ്ഞതായും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പുഫലങ്ങള്‍ വന്നശേഷം ഇടതുപക്ഷത്തെ ആദ്യ പ്രതികരണമായിരുന്നു കോടിയേരിയുടേത്.

LEAVE A REPLY

Please enter your comment!
Please enter your name here