ഇടതുപക്ഷത്തിനെതിരായ ആര്‍.എസ്.എസ്- കോണ്‍ഗ്രസ്പ്രചരണം പരാജയപ്പെട്ടതായും കേരളം എല്ലാം തള്ളിക്കളഞ്ഞാതായും മന്ത്രി ഇ.പി. ജയരാജന്‍. കേരളത്തിലെ രാഷ്ട്രീയസാഹചര്യം തുടര്‍ഭരണത്തിലേക്കാണെന്നും നിയമസഭയിലും ഇതേ നേട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here