തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈവീശിക്കാട്ടിയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

തെരെഞ്ഞടുപ്പിന്റെ അവസാനഘട്ടത്തിലെ പ്രചരണത്തിനായി കഴിഞ്ഞയാഴ്ച കണ്ണൂരിലെത്തിയ അദ്ദേഹം അനുകൂലഫലപ്രഖ്യാപനം വന്നുതുടങ്ങിയതോടെയാണ് തിടുക്കത്തില്‍ തലസ്ഥാനത്തേക്ക് തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here