പുന:സംഘടനയുമായി മുന്നോട്ടു പോകുമെന്ന് സുധീരന്‍

0
35

ഡല്‍ഹി: പാര്‍ട്ടി പുന:സംഘടനയുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി. പ്രസിഡന്‍്‌റ വി.എം. സുധീരന്‍. പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍്‌റ് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here