സിസ്റ്റര്‍ അമല വധം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു

0
14

കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് കാസര്‍ക്കോട് സ്വദേശിയായ സതീഷ് ബാബുവാണെന്ന് പോലീസ്. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറയുമ്പോഴും ഏതാണ്ട് വലയിലായതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here