സ്വകാര്യ മെഡിക്കല്‍ കോളജ്: പുറത്തുനിന്നുള്ള പ്രവേശത്തിന് നിയന്ത്രണം

0

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കണമെങ്കില്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ഉത്തരവ്. മൂന്നു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് 10 ശതമാനം സീറ്റില്‍ പുറത്തുനിന്ന് പ്രവേശം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഇടപെടല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here