കശുവണ്ടി അഴിമതി: സി.ബി.ഐക്ക്

0
14

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം കേസ് സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കത്തണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ.യുടെ കൊച്ചി ഓഫീസ് നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here