കാലിക്കറ്റ് വി.സി. നിയമനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

0
16

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി ഒരാഴ്ചത്തേയ്ക്ക് തടഞ്ഞു. വി.സി. നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.
വി.സി. നിയമനത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here