ആന്ധ്രയും ബംഗാളും സി.ബി.ഐയെ പുറത്താക്കി

0

ഡല്‍ഹി: സി.ബി.ഐയുടെ പ്രവര്‍ത്തനം വിലക്കി ആന്ധ്രാ പ്രദേശ്, ബംഗാള്‍ സര്‍ക്കാരുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐ റെയ്‌ഡോ അന്വേഷണമോ നടത്തേണ്ടതില്ലെന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തു കടക്കാന്‍ സി.ബി.ഐയ്ക്കുള്ള പൊതുസമ്മതമാണ് സര്‍ക്കാരുകള്‍ പിന്‍വലിച്ചത്. ഇതോടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ സാധ്യമാകില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here