Usage tracker failed due to following reason: cURL error 6: Could not resolve host: data.quizandsurveymaster.com
Home Error 0024
JUST IN
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്ബലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. ആതിരയുടെ ഭര്‍തൃമാതാവായ ശ്യാമളയെ വീടിനോട് ചേര്‍ന്ന പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച ശ്യാമളയുടെ മരുമകളായ...
എസ്.വി.പ്രദീപിന്‍റെ മരണം: അപകട മരണത്തില്‍ ദുരൂഹത , സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അമ്മയുടെ ഹര്‍ജി
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സന്തകുമാരി ഹൈക്കോടതിയെ സമീപിച്ചു.അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസ് അന്വേഷണം...
കർഷക പോലീസ് തെരുവുയുദ്ധം, കർഷകർ ചെങ്കോട്ട കൈയ്യടക്കി
Updating
ഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളാമായി.
https://twitter.com/ANI/status/1353982251525054466
സഞ്ജീവ് ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് ജംഗ്ഷനില്‍ പോലീസ്,...
ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാ സാറേ ഇത്…’ ഉദ്വേഗഭരിതമായ പ്രൊമോയുമായി ‘ജനഗണമന’
ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറായി 'ജനഗണമന'. റിപ്പബ്ലിക്ക് ദിനത്തിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഉദ്വേഗഭരിതമായ...
ട്രെയിനില്‍ മഴ നനഞ്ഞു; യാത്രക്കാരന് 8,000 രൂപ നഷ്ടപരിഹാരം, വിധി 7 വര്‍ഷത്തിന് ശേഷം
തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തില്‍ യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തില്‍ ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി. ജനാലയുടെഷട്ടര്‍ തകരാര്‍മൂലം അടയാതിരുന്നതാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍...