Usage tracker failed due to following reason: cURL error 6: Could not resolve host: data.quizandsurveymaster.com
Home Error 0024
JUST IN
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും
ഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ നായകന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഓസിസ് താരം സ്റ്റീവ് സ്മിത്തിനു പകരക്കാരനായിട്ടാണ് സഞ്ജുവിന്റെ നിയമനം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി േട്രാഫിയിൽ...
കോവിഡിനോട് പൊരുതി ജയിച്ചു, ഒടുവിൽ സിനിമാ ‘മുത്തച്ഛൻ’ വിടവാങ്ങി
കണ്ണൂർ: ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കണ്ണൂരിൽ ചികിത്സയിലായിരുന്നു. ദേശാടനത്തിലെ മുത്തച്ഛനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരമാണ്. കല്യാണരാമൻ, ചന്ദ്രമുഖി തുടങ്ങിയവയിൽ ശ്രദ്ധേയ...
ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ സൈനികർ ‘ശരണം വിളിക്കും”
ഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ 'സ്വാമിയെ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി സൈനികർ ചൊല്ലും. 861 ബ്രഹ്മോസ് റെജിമെന്റ് കമാന്റാണ് അയ്യപ്പ സ്തുതി ഉറക്കെ ചൊല്ലുക. ജനുവരി 15-ന് നടന്ന ആർമി...
എലീന പടിക്കലിന് പ്രണയസാഫല്യം; വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് ബോസ് പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയിരുന്നു.
എലീനയുടെ വിവാഹനിശ്ചയം...
വാളയാർ കേസ്; രണ്ടു പ്രതികളെ റിമാന്‍റ് ചെയ്ത് പാലക്കാട് പോക്സോ കോടതി
വാളയാർ കേസിലെ രണ്ടു പ്രതികളെ പാലക്കാട് പോക്സോ കോടതി റിമാന്‍റ് ചെയ്തു. മുഖ്യ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം മധുവിന് ഹൈക്കോടതി അനുവദിച്ച...