എങ്ങനെ ജനങ്ങളോടു പെരുമാറണമെന്നതില്‍ പോലീസുകാര്‍ക്ക് മികച്ച ട്രെയിനിംഗ് നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തി പോലീസ് ട്രെയിനിങ്ങ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. 'കേരള സൈബര്‍ വാരിയേഴ്‌സ്' എന്ന ഹാക്കര്‍ സംഘമാണ് പോലീസ് വെബ്‌സൈറ്റ്...