Usage tracker failed due to following reason: cURL error 6: Could not resolve host: data.quizandsurveymaster.com
Home Error 0024
JUST IN
യുവതിയുടെ പുറം തിരുമ്മാൻ ആന; വീഡിയോ വൈറൽ
പുറംവേദന ഉണ്ടാവുമ്പോൾ ആരെയെങ്കിലും കൊണ്ടൊന്നു തിരുമ്മിച്ചാൽ എന്ത് എന്ന് ആലോചിക്കാത്തവരുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകളെ മാറ്റിക്കുറിക്കുന്നതാണ് ഇനി കാണാൻ പോകുന്നത്. ഈ വീഡിയോയിൽ മനുഷ്യനെ തിരുമ്മുന്നത് ഒരു ആനയാണ്.ആന യുവതിയുടെ പുറം തിരുമ്മുന്ന...
അരുണാചലിൽ ഇന്ത്യൻ മണ്ണിൽ ചൈനയുടെ ഗ്രാമം? പുതിയ ടൗൺഷിപ്പിൻ്റെ ചിത്രം പകര്‍ത്തി സാറ്റലൈറ്റ്; പ്രതികരിച്ച് കേന്ദ്രം
ഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം...
തിരുവനന്തപുരം വിമാനത്താവളം ഇന്നു മുതൽ 50 വർഷത്തേക്ക് ആദാനിക്ക്; കരാർ ഒപ്പിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പിന് ലഭിച്ചു. അടുത്ത അമ്പത് വർഷത്തേക്കാണ് ആദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. തിരുവനന്തപുരം കൂടാതെ ജയ്പൂർ, ഗുവാഹത്തി എയർപ്പോർട്ടുകളുടെ ചുമതലയും ആദാനി ഗ്രൂപ്പിന് നൽകിയതായി എയർപോർട്ട്...
ക്രിസ്‌മസ് പുതുവത്സര ബമ്പർ; 12 കോടി തെങ്കാശിയിലേക്ക്
കൊല്ലം: ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ ക്രിസ്‌മസ് - പുതുവത്സര ബമ്പർ സ്വന്തമാക്കിയാളെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് 12കോടിയുടെ അവകാശി. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ്...
ഇന്ത്യൻ ടീമിന്റെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ’; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ
ഗാബയിലെ അവസാനത്തെ ടെസ്റ്റ് മത്സരം മൂന്ന് വിക്കറ്റിന് വിജയിച്ച് പരമ്പര ഇന്ത്യ നേടി. 31 വർഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനിൽ ഓസ്ട്രേലിയയിൽ പരാജയപ്പെടുന്നത്. ഇത് ചരിത്രവിജയമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ റിഷഭ്...