കാശ്മീര്‍ ഭീകരാക്രമണം: നാലു ഭീകരരെ വധിച്ചു, 9 ജവാന്മാര്‍ക്ക് ജീവന്‍നഷ്ടമായി

ശ്രീനഗര്‍: കാശ്മീര്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അതേസമയം, സൈനിക കേന്ദ്രത്തിനുള്ളില്‍ നാലു ഭീകരരെ വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. ശ്രീനഗര്‍- മുസാഫറാബാദ് ഹൈവേയ്ക്കരികിലെ 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണം. 2014നു ശേഷം കാശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!