പി.എന്‍.ബി. തട്ടിപ്പ്: മലയാളിയടക്കം നാലു പേര്‍ അറസ്റ്റില്‍

പി.എന്‍.ബി. തട്ടിപ്പ്: മലയാളിയടക്കം നാലു പേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളികയടക്കം നാലു പേര്‍ അറസ്റ്റില്‍. ഗീതാഞ്ജലി കമ്പനി ഡയറക്ടറും പാലക്കാട് സ്വദേശിയുമായ അിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി. കേസിലെ പത്താം പ്രതിയാണ് ഇദ്ദേഹം. ഇയാള്‍ക്കു പുറമേ നീരവ് മോദിയുടെ കമ്പനിയിലെ ഓഡിറ്ററും രണ്ട് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!