മഞ്ഞനദിക്ക് തണുപ്പേറ്റു

മഞ്ഞനദിക്ക് തണുപ്പേറ്റു

ചൈനയിലെ പ്രസിദ്ധമായ മഞ്ഞ നദി തണുത്തുറഞ്ഞതായി റിപ്പോര്‍ട്ട്. താപനില മൈനസ് പതിനേഴ് ഡിഗ്രി സെല്‍ഷ്യസായി താണതോടെയാണ് മഞ്ഞനദിയിലേക്കുള്ള നീരൊഴുക്ക് നിലച്ചത്. ഹുക്കൗ വെള്ളച്ചാട്ടം പൂര്‍ണ്ണമായും ഐസ്‌കട്ടകള്‍ കൊണ്ട് നിറഞ്ഞതായും ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായും ഒഴുക്കുനിലച്ചതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!