വാവ @ 95; ഇനി അഞ്ച്

vava kc 95vava kc 75.2

തിരുവനന്തപുരം: ഇനി അഞ്ചെണ്ണം കൂടി… വാവാ സുരേഷ് കാട്ടിലേക്ക് മടക്കിയ രാജവെമ്പാലകളുടെ എണ്ണം നൂറിലെത്തും. ഇന്നലെ പത്തനംതിട്ട ജില്ലയില്‍ കോന്നിക്കു സമീപം കുമ്മണ്ണൂരില്‍ നിന്ന് 95 മന്നെ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. 12 വയസ് പ്രായമുളള ആണ്‍ രാജവെമ്പാലയ്ക്ക് 16 അടി നീളവും 20 കിലോ ഭാരവും ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ചോടെ പിടികൂടിയ രാജവെമ്പാലയെ വനം അധികൃതര്‍ നിര്‍ദേശിച്ച ഉള്‍വനത്തില്‍ സ്വതന്ത്രനാക്കി.vava kc 75.3


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!