ബൈക്ക് സ്റ്റണ്ടിംഗില്‍ പുലികളെ വെല്ലുവിളിച്ച് ഒരു പെണ്‍കുട്ടി

മോട്ടോര്‍ ബൈക്ക് അഭ്യാസത്തില്‍ ആണ്‍പുലികളെ വെല്ലുവിളിച്ച് ഒരു പെണ്‍കുട്ടി. 13 വയസു മുതല്‍ ബൈക്കുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സാറാ ലെസിറ്റോയുട പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയാണ്. ഹോളിവുഡിലെ പല പ്രശസ്തരുടെയും ഡ്യൂപ്പും ഈ പെണ്‍കുട്ടിയാണ്.

https://youtu.be/M574MSB4Fwc


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!