ലോകത്തെ ഏറ്റവും പഴക്കമുള്ള വസ്ത്രം കിട്ടി

oldest clothലോകത്തെ ഏറ്റവും പഴക്കമുള്ള വസ്ത്രം ! ഈജിപ്തിലെ ശവകുടീരത്തിലുണ്ടായിരുന്ന മമ്മിയെ ധരിപ്പിച്ചിരുന്ന ലിനനിലുള്ള വസ്ത്രത്തിനാണ് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

അയ്യായിരം മുതല്‍ അയ്യാരിത്തില അഞ്ഞൂറു വര്‍ഷം വരെ ഇതിനു പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെയ്‌റോവില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ടര്‍ക്കാനിലെ പുരാതനമായ ശവകുടീരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!