ഫെല്‍പ്‌സിനു മനസിലായി… നീന്തല്‍ കുളത്തില്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതുപോലെ സ്രാവിനെ തോല്‍പ്പിക്കാന്‍ കഴിയില്ല

മൈക്കല്‍ ഫെല്‍പ്‌സിനു മനസിലായി… നീന്തല്‍ കുളത്തില്‍ മെഡലുകള്‍ വാരിക്കൂട്ടുന്നതുപോലെ സ്രാവിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്രാവുകള്‍ ഫെല്‍പ്‌സിനെ തോല്‍പിച്ചു. കിഡ്കവറി ചാനലിലെ ഷാര്‍ക്ക് വീക്ക് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഞായറാഴ്ച ഇത്തരമൊരു നീന്തല്‍ മത്സരം നടന്നത്. വീഡിയോ കണ്ടുനോക്കൂ….

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!