‘ഫാല്‍ക്കണ്‍ ഹെവി’ പറന്നു

‘ഫാല്‍ക്കണ്‍ ഹെവി’ പറന്നു

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണമുള്ള ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള റോക്കറ്റാണിത്.

ഫ്‌ളോറിഡായിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഒരു സ്വകാര്യ വ്യവസായ കമ്പനിയാണ് വിക്ഷേപണം വിജയകരമായി നടത്തിയത്. സര്‍ക്കാര്‍ സഹായമില്ലാതെയാണ് പരീക്ഷണം നടത്തിയതെന്ന പ്രത്യേകതയുമുണ്ട്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!