കര്‍ഷകരെ, അധ്യാപകരെ… നാസ വിളിക്കുന്നു, ചൊവ്വയില്‍ പോകാന്‍

കര്‍ഷകരെ, അധ്യാപകരെ… നാസ വിളിക്കുന്നു, ചൊവ്വയില്‍ പോകാന്‍

Farmers-Wanted-NASA-Recruitment-കര്‍ഷകരെ, അധ്യാപകരെ, സാങ്കേതിക വിദഗ്ധരെ… നാസ വിളിക്കുന്നു, ചൊവ്വയില്‍ പോകാനായി. കര്‍ഷകര്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍, സൂപ്പര്‍വൈസര്‍മാര്‍, അന്വേഷണാര്‍ത്ഥം സഞ്ചരിക്കുന്നവര്‍ തുടങ്ങിയ എല്ലാവരേയും ചൊവ്വയില്‍ ഉടന്‍ ആവശ്യം വരുമെന്നാണ് നാസ പറയുന്നത്. 2030 ഓടെ ഇതുസംഭവിക്കുമെന്നാണ് വിശദീകരണം. കെന്നഡി സ്‌പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലടക്കം ചൊവ്വയിലെ വിവിധ ജോലികളില്‍ ആളെ ആവശ്യമുണ്ടെന്ന പരസ്യം പതിച്ചിട്ടുണ്ട്. ഭൂമിക്ക് പുറത്തും ജോലി ചെയ്യാന്‍ കഴിയുന്ന കാലം വരുന്നുവെന്ന ബോധവല്‍ക്കണത്തിന്റെ ഭാഗമാണ് പരസ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!