ആധാര്‍ ഒപ്പം കരുതാന്‍ പുതിയ ആപ്പ്

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ ഒപ്പം കരുതാന്‍ പുതിയ ആപ്പ്. എം- ആധാര്‍ എന്ന ആപ്പ് യു.ഐ.ഡി.എ.ഐ. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ എത്തിച്ചിരിക്കുകയാണ്. ഇതുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് കൈയില്‍ വേണ്ടിവരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!