ചന്ദ്രനുദിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ലാത്ത ആ അത്ഭുത പ്രതിഭാസം

ചന്ദ്രനുദിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ലാത്ത ആ അത്ഭുത പ്രതിഭാസം

152 വര്‍ഷങ്ങള്‍ക്കു ശേഷം ആ അത്ഭുത പ്രതിഭാസം വീണ്ടും നിങ്ങള്‍ക്കു മുന്നില്‍. വൈകുന്നേരം ആകാശത്ത് അരങ്ങേറുന്ന ചന്ദ്രവിസ്മയം നിങ്ങളുടെ ഈ ജന്മത്തില്‍ കാണാന്‍ കഴിയുന്ന അവസാനത്തേതായിരിക്കാം.
ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍… മൂന്നു പ്രതിഭാസങ്ങള്‍ ഒരുമിച്ച് ദൃശ്യമാകും. ഇവ പ്രത്യേകമായി ദൃശ്യമാകാറുണ്ടെങ്കിലും ഒരുമിച്ച് കാണാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരാരും കണ്ടിട്ടുമില്ല. ഈസമയം ചന്ദ്രന്റെ നിറം കടും ഒറഞ്ചാകും. വലുപ്പം ഏഴു ശതമാനം കൂടുതലായും പ്രഭ 30 ശതമാനത്തിലേറെയും വര്‍ദ്ധിച്ച് കാണാനാകും.
1866 ലാണ് ഇതിനു മുമ്പ് ഇത്തരമൊരു ആകാശ കാഴ്ച ദൃശ്യമായിട്ടുള്ളത്. സന്ധ്യയ്ക്ക് 6.21നു ചന്ദ്രോദയം മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!