ആറന്മുള വിമാനത്താവളം: വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

ആറന്മുള വിമാനത്താവളം: വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

aranmula airport kgsഡൽഹി: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.  പാരിസ്ഥിതി പ്രശ്‌നങ്ങളിൽ കെജിഎസ് ‌ഗ്രൂപ്പിന്റെ മറുപടി തൃപ്‌തികരമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ വിമാനത്താവളത്തിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനാഭിപ്രായം തേടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!